ഏറനാടന്‍ രംഗങ്ങള്‍, കഥകള്‍/രസങ്ങള്‍/പാട്ടുകള്‍ കേള്‍ക്കാന്‍; നമുക്ക് അടിച്ചുപൊളിച്ച് തിമിര്‍ത്താടാം,നാടന്‍ സ്വരമേളമായ് കൂടാം..
Saturday, January 29, 2011
Tuesday, January 18, 2011
Sunday, October 24, 2010
ഒരു തെരുവ് കവിജന്മം
കവി അയ്യപ്പനെ പോലെ
തെരുവില്‍ തേരാപാരാ
ജീവിക്കാന്‍ മോഹമുണ്ടെന്നാലും...
ഈ പ്രവാസഭൂവില്‍
മലയാളിവേഷം ധരിച്ചു നടന്ന
ഒരു സാഹിത്യകാരനെ
സി.ഐ.ഡി പോക്കിയതും
കസ്റ്റ്ഡിയില്‍ വെച്ചതും
വക്കാലത്ത് പറയാന്‍
നമ്പര്‍ ഇറക്കിയതും
മറക്കില്ലൊരിക്കലും.
"ഇതൊരു മലയാളി
ഇവനൊരു ജന്മദിനം
അന്നെവിടെയായായാലും
മലയാളിവസ്ത്രം ധരിക്കും
മുണ്ടും മടക്കിക്കുത്തും
നാടന്‍ ഇല്ലാത്ത ലോകത്ത്
പട്ട പോലെത്തെ ടക്കീല മോന്തും
ട്രാഫിക് സിഗ്നല്‍ നോക്കാതെ
തേരാപാരാ പാടി ആടിനടക്കും"
അലിവ് തോന്നി സി.ഐ.ഡി
സന്കടമാം ഒരു നോക്ക് നോക്കി
സലാം പറഞ്ഞു വെറുതെ വിട്ടതും
അങ്ങിനെ ഊരിപ്പോരാന്‍ പെട്ട പാടും
ഓര്‍ത്ത് ആ മോഹം
നാട്ടില്‍ ആക്കാം
എന്ന് കരുതി മാറ്റിവെച്ചു ഞാന്‍ ..
Wednesday, August 11, 2010
Monday, July 26, 2010
"ജനനം" ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍!
പ്രിയ സുഹൃത്തേ,
Mileage Tyre Retreading Factory Presents, അബുദാബി മലയാളി സമാജം 'ലോഹിതദാസ് അനുസ്മരണ ഷോര്‍ട്ട് ഫിലിം' മത്സരത്തിലേക്ക് ഞാന്‍ നായകനായി അഭിനയിച്ച/ നിര്‍മ്മിച്ച ഹ്രസ്വചിത്രം "ജനനം" തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
(പോസ്റ്റര്‍ കാണുക)
31/07/2010 ശനിയാഴ്ച 6 pm ന് ആരംഭിക്കുന്ന ഷോര്‍ട്ട് ഫിലിം മത്സരത്തിലേക്ക് താങ്കളെയും കുടുംബത്തെയും സുഹൃത്തുക്കളെയും അബുദാബി മലയാളി സമാജത്തിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.
സ്നേഹപൂര്‍വ്വം................
സാലിഹ് കല്ലട
050-6690366

Friday, July 23, 2010
മാങ്ങാ റേഡിയോ!
റേഡിയോ മംഗോ പരസ്യം. അതില്‍ പലയിടത്തും തുള്ളിക്കളിക്കുന്നത് ഏറനാടന്‍.
പരസ്യചിത്രം സംവിധാനം ചെയ്തത് ബംഗളൂരിലെ നിര്‍വാണ ഫിലിംസ്,
ക്യാമറ ചലിപ്പിച്ചത് സുപ്രസിദ്ധ തമിഴ് നടന്‍ ആയിമാറിയ നടരാജന്‍.
(എനിക്ക് ആദ്യമായി വലിയൊരു പ്രതിഫലം ലഭിച്ചത് ഇതില്‍ ആയിരുന്നു)
Saturday, July 3, 2010
Subscribe to:
Posts (Atom)