അല്‍‌പം (സ്വ)കാര്യം.

Saturday, May 2, 2009

ഏറനാടന്‍ സ്വരമേളം.

ഏറനാടന്‍ സ്വരമേളം.

ഏറനാടന്‍ കഥകള്‍/രസങ്ങള്‍/പാട്ടുകള്‍ കേള്‍ക്കാന്‍; നമുക്ക് അടിച്ചുപൊളിച്ച് തിമിര്‍ത്താടാം,നാടന്‍ സ്വരമേളമായ്!

7 comments:

  1. ഏറനാടന്‍ സ്വരമേളം.

    ഏറനാടന്‍ കഥകള്‍/രസങ്ങള്‍/പാട്ടുകള്‍ കേള്‍ക്കാന്‍; നമുക്ക് അടിച്ചുപൊളിച്ച് തിമിര്‍ത്താടാം,നാടന്‍ സ്വരമേളമായ്!

    ReplyDelete
  2. സര്‍വ്വ ഐശ്വര്യങ്ങളും നേരുന്നു..

    ഏറനാടന്‍ സ്വരമേളം

    കൊണ്ടീ ബൂലോകം നിറയട്ടെ!

    ReplyDelete
  3. മാണിക്യം ചേച്ചീ നന്ദി. ആദ്യ കമന്റിനും ഉല്‍ഘാടനത്തിനും..
    ഇനി ഒരാള്‍ ഉല്‍ഘാടനം ചെയ്യാമെന്നേറ്റിട്ടുണ്ട്.
    ഉടന്‍ എത്താമെന്നറിയിച്ചു. :)

    ReplyDelete
  4. ഏറനാടന്റെ ബ്ലൊഗിലുടെ കയറിയിറങ്ങി . രസമുണ്ട് .
    പുതിയ ആളാണേ.

    ReplyDelete
  5. ഏറനാടന് ആശംസകള്‍...
    മറ്റൊരു ഏറനാട്ടുകാരന്‍.

    ReplyDelete
  6. ഒരു രസത്തിനൊന്നു കയറിനോക്കീതാ..
    ഇനിയും വരാം,ആശംസകള്‍.

    ReplyDelete
  7. എന്നാല്‍ പിന്നെ ഞാനുമുണ്ട്. ഈ ഏറനാടന്‍ "വിട് വായിതങ്ങള്‍" കേള്‍കാന്‍.

    ReplyDelete