അല്‍‌പം (സ്വ)കാര്യം.

Friday, April 9, 2010

മാവേലി കള്ളുകുടിയന്മാര്‍ക്കൊപ്പം!!!നാടകസൌഹൃദം അബുദാബി ഓണാഘോഷത്തില്‍ അവതരിപ്പിച്ച സ്കിറ്റ് "ശ്യാമ സുന്ദര കേരളം". അതില്‍ ഒരു തുള്ളി പോലും അകത്താക്കാതെ ഒരു മുഴുകുടിയന്റെ വേഷം ചെയ്തത് വേറെ ആരും അല്ല. അത ഞമ്മളാ..!