അല്‍‌പം (സ്വ)കാര്യം.

Friday, April 9, 2010

മാവേലി കള്ളുകുടിയന്മാര്‍ക്കൊപ്പം!!!



നാടകസൌഹൃദം അബുദാബി ഓണാഘോഷത്തില്‍ അവതരിപ്പിച്ച സ്കിറ്റ് "ശ്യാമ സുന്ദര കേരളം". അതില്‍ ഒരു തുള്ളി പോലും അകത്താക്കാതെ ഒരു മുഴുകുടിയന്റെ വേഷം ചെയ്തത് വേറെ ആരും അല്ല. അത ഞമ്മളാ..!

14 comments:

  1. ഒരു തുള്ളി പോലും അകത്താക്കാതെ ഒരു മുഴുകുടിയന്റെ വേഷം ചെയ്തത് വേറെ ആരും അല്ല. അത ഞമ്മളാ..!

    ReplyDelete
  2. ഒരു തുള്ളി പോലും അകത്താക്കീല്ലെന്നു പറഞ്ഞാ വിശ്വസിക്കാന്‍ മേലല്ലോ. അങ്ങനല്ലേ ഒരു നിമിഷം പോലും നിറുത്താതെ ആ കാലുകള്‍ അങ്ങനെ മുന്നോട്ട് പിന്നോട്ട്, പിന്നോട്ട് മുന്നോട്ട് ചലിക്കുന്നത്.
    നന്നായിട്ടുണ്ട് ഏറു.

    ReplyDelete
  3. ഒരു തുള്ളി പോലും അകത്താക്കാതെ ആ മുഴുകുടിയന്റെ വേഷംകെട്ടല്‍ കണ്ണിമയ്ക്കാതെ നോക്കിയിരുന്നത് വേറെ ആരും അല്ല. അത ഞമ്മളാ..!!

    ReplyDelete
  4. നന്നായിട്ടുണ്ട്.

    ReplyDelete
  5. ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു......

    അന്ന് സാലിഹ് ഒരു തുള്ളി പോലും അകത്താക്കിയിരുന്നില്ല...!!!!!!!!!

    ReplyDelete
  6. രണ്ടെണ്ണം അടിച്ചേര്‍നെങ്ക്യെ കൊറച്ചൂടി നന്നാക്കാര്‍ന്നു!

    ReplyDelete
  7. താങ്കളുടെ അഭിനയം വളരെ ഓവർ ആണെന്നു് പറയാതെ നിവർത്തിയില്ല. കൈയ്യും കാലും ചുമ്മാ വാരി വീശിയാൽ മദ്യപാനിയാകില്ല.

    കോമടിയെക്കാളും കോമടി ചെയ്യുന്നവനെ കണ്ടു ജനം ചിരിച്ചാൽ കഥാപാത്രം മരിക്കും.

    ReplyDelete
  8. മലയാളിയെ കണ്ണെടുത്താല്‍ കണ്ടുകൂടാത്ത മലയാളിക്ക്‌ പിറന്ന 'മുടി'യനായ ഒരു ബ്ലോഗന്‍ പേര് വെക്കാതെ അഭിനയം പഠിപ്പിയ്ക്കാന്‍ ഇറങ്ങിയിരിക്കുന്നു. അവനൊന്നും വേറെ പണിയില്ലേ??

    ReplyDelete
  9. ഏറനാടന്‍, അനോണിമസിന്റെ അഭിപ്രായവും (വിമര്‍ശനവും ) കണക്കിലെടുക്കൂ. വിമര്‍ശനങ്ങള്‍ ശ്രദ്ധിക്കുന്നത് ഒന്നു കൂടി നന്നാകാന്‍ സഹായിക്കും. അതില്‍ ഈര്‍ഷ്യ കാണിക്കരുത്.

    ReplyDelete
  10. അനോണി, എന്താ ശരിക്കും ഉള്ള പേര്‍ വെച്ച് അഭിപ്രായം ഇടാന് ഭയം?
    നിന്നെ എനിക്ക് മനസ്സിലായി. അത് മറ്റുള്ളവര്‍ക്കും മനസ്സിലാവണമല്ലോ..? ഞാന്‍ തന്നെ പേര്‍ പറയണോ?

    ReplyDelete
  11. @ അനോണി (എനിക്കവന്‍ സനോണിയാണ്) & സിയ:

    ലോകത്ത്‌ ഇത മദ്യപാനിയാണ് അറു‌ബോറ് ആവാത്തെ? ഒന്ന് തോട്ടുകാണിച്ചു തരാമോ? :))

    ReplyDelete
  12. മദ്യം കഴിക്കാതെ മദ്യപാനിയെ അവതരിപ്പിച്ചതും അതു കണ്ടിട്ട് ചില മദ്യപന്മാര്‍ക്ക് അസൂയ തോന്നിയതും മനസ്സിലായി. കാശു കൊടുക്കാതെ തന്നെ ഫിറ്റാവാമെങ്കില്‍ അതല്ലെ സുഹൃത്തുക്കളെ നല്ലത്. ആരോഗ്യത്തിനും കുഴപ്പമില്ല!

    ReplyDelete
  13. കുടിക്കാതെ ഇങ്ങനെ അപ്പോ ഇത്തിരി മദ്യം കുടിച്ചെങ്കിലോ.......

    ReplyDelete