അല്‍‌പം (സ്വ)കാര്യം.

Tuesday, June 8, 2010

അവള്‍ മെഴുകുതിരിയല്ല!'അവള്‍' എന്ന നാടകത്തിലെ ഒരു രംഗം. സുപ്രസിദ്ധ നാടക രചയിതാവും സംവിധായകനും ആയ സതീഷ്‌.കെ.സതീഷ്‌ അബുദാബി 'നാടക സൗഹൃദ'ത്തിനു വേണ്ടി അണിയിച്ച് ഒരുക്കിയ അവളിന് നല്ല നാടകത്തിനുള്ള അവാര്‍ഡ്‌ (2nd), നല്ല നടി, നല്ല ഭാവിതാരം, നല്ല ബാലതാരം എന്നീ അവാര്‍ഡുകള്‍ 2009-ലെ UAE നാടകോത്സവത്തില്‍ കിട്ടി.

(ഈ രംഗത്ത്‌ അഭിനയിക്കുന്നവര്‍: ഏറനാടന്‍, മന്‍സൂര്‍, ജാഫര്‍, അനന്തലക്ഷ്മി ഷരീഫ്)