അല്‍‌പം (സ്വ)കാര്യം.

Tuesday, June 8, 2010

അവള്‍ മെഴുകുതിരിയല്ല!'അവള്‍' എന്ന നാടകത്തിലെ ഒരു രംഗം. സുപ്രസിദ്ധ നാടക രചയിതാവും സംവിധായകനും ആയ സതീഷ്‌.കെ.സതീഷ്‌ അബുദാബി 'നാടക സൗഹൃദ'ത്തിനു വേണ്ടി അണിയിച്ച് ഒരുക്കിയ അവളിന് നല്ല നാടകത്തിനുള്ള അവാര്‍ഡ്‌ (2nd), നല്ല നടി, നല്ല ഭാവിതാരം, നല്ല ബാലതാരം എന്നീ അവാര്‍ഡുകള്‍ 2009-ലെ UAE നാടകോത്സവത്തില്‍ കിട്ടി.

(ഈ രംഗത്ത്‌ അഭിനയിക്കുന്നവര്‍: ഏറനാടന്‍, മന്‍സൂര്‍, ജാഫര്‍, അനന്തലക്ഷ്മി ഷരീഫ്)

5 comments:

 1. അവള്‍ മെഴുകുതിരിയല്ല!

  ReplyDelete
 2. കോട്ടും സ്യൂട്ടും ഇട്ട വെടിയിറച്ചിക്കാരന്‍....

  നാടകം ഒരു രംഗം മാത്രമാക്കാതെ മുഴുവനും പോസ്റ്റിയിരുന്നേല്‍ കാണാമായിരുന്നു........

  ReplyDelete
 3. അതു കലക്കി..
  നാടകം മുഴുവന്‍ കൊടുത്തിരുന്നേല്‍
  ഉസാറാവുമായിരുന്നു...

  ReplyDelete
 4. കൊള്ളാം ...ബാക്കിയുണ്ടോ .?????

  ReplyDelete
 5. ബാക്കി കാണാന്‍ കൊതിയാവുന്നു.

  ReplyDelete