അല്‍‌പം (സ്വ)കാര്യം.

Saturday, February 6, 2010

ഭാഗ്യ-നിര്‍ഭാഗ്യങ്ങളുടെ ചൂതാട്ടകേന്ദ്രം.എണ്‍പതുകളിലെ ഗള്‍ഫില്‍ നിധി തേടിയെത്തിയ രഘുവും പിള്ളയും ഭാഗ്യ-നിര്‍ഭാഗ്യങ്ങളുടെ ചൂതാട്ടകേന്ദ്രത്തില്‍ സ്വപ്നങ്ങള്‍ തുരുപ്പുചീട്ടാക്കുന്നു.