അല്‍‌പം (സ്വ)കാര്യം.

Monday, May 17, 2010

ഗതി കെട്ടാല്‍ പൂച്ചയും തിന്നും പുല്ല്!



ഗതി കെട്ടാല്‍ പുലി അല്ല പൂച്ചയും പുല്ല് തിന്നും!
പുലീടെ വകേലെ അമ്മാവന്റെ മകന്റെ മകന്‍ അല്ലേ പൂച്ച.
അപ്പോ പിന്നെ ആ സ്വഭാവം ഉണ്ടാവാതെ പിന്നെ?

6 comments:

  1. പുലീടെ വകേലെ അമ്മാവന്റെ മകന്റെ മകന്‍ അല്ലേ പൂച്ച.

    ReplyDelete
  2. അയ്യട, ഗതികെട്ടിട്ടൊന്നുമല്ല പൂച്ച പുല്ലു തിന്നുന്നത്. :)
    അതൊരു സ്വയം ചികിത്സയാണെന്നാണ് എനിക്കറിയാവുന്നത്. വയറിന് അസ്വാസ്ഥ്യം തോന്നുമ്പോള്‍ പൂച്ച സ്വയം ചെയ്യുന്ന ആയുര്‍വേദ ചികിത്സ.
    എനിക്കുമുണ്ട് അതുപോലൊരു മഞ്ഞപ്പൂച്ച. ഏതുനേരവും മ്യാവൂ മ്യാവൂന്ന് പരാതിയും പറഞ്ഞ് നടക്കും. ഏറനാടാ, പൂച്ചയെ കുറിച്ച് വല്ലോം അറിയണമെങ്കില്‍ എന്നോടു ചോദിച്ചാല്‍ മതീട്ടോ. :)

    ReplyDelete
  3. ഗീതേച്ചീ, അതെനിക്കും തോന്നി. അതല്ലേ പച്ച അംഗ്രേസിയില്‍ ഇങ്ങനെ യൂട്യൂബില്‍ തെമ്പിയത്‌:

    The sick cat found his medicine in Grass! He eats Grass to less pain or ache..! Can't u believe it? Caught this from Gulf.

    പക്ഷെ പൂച്ചയെ കുറിച്ച് ഒന്നും അറിയില്ല. ഞാന്‍ ചോദിക്കും കേട്ടോ..

    ReplyDelete
  4. 1. Cats might nibble on grass blades between mouse snacks. From a cat's point of view a dead mouse is a fiddly thing, and it is impossible for the cat to septe fur and bones from the meat. Therefore the cat gulps down the entire mouse. Once the meat has been digested the hair and bones remain in the cat's stomach. Eating grass makes the cat vomit, and this brings the grass back up, now neatly wrapped around undigested mouse parts. This is probably safer for the cat than passing spiky little bones through its intestines, which might get punctured or blocked.

    2. Cats groom themselves extensively, and their tongues are equipped with little hooks which scoop up loose hair. However, the disadvantage of this is that cats end up swallowing a considerable proportion of the hair they lick off their coats. Hair is not digestible and it can bundle up in the stomach to create a furball. Eating grass may aid in removing the furballs through vomiting before they become unmanageable. A furball on the carpet is no-one's favourite sight, but it is infinitely better than a blockage in the intestines which is painful and traumatic for human and cat and often needs surgical intervention to remove.

    ReplyDelete
  5. this poochcha is not a 'gathiketta poochcha' - I was imagining a poocha with ellum tholiyum only

    ReplyDelete
  6. ഹ ഹ ഹ എനിക്ക് ചിരി വന്നു. നന്ദി.

    ReplyDelete