അല്‍‌പം (സ്വ)കാര്യം.

Tuesday, October 27, 2009

മധുരമനോഹര സുന്ദര ഗാനരംഗം.

മധുരമനോഹര സുന്ദര സുരഭില മനോക്ഞമാം ഒരു ഗാനം, അതിന്റെ രംഗം ഇതാ ഇതാ...



നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടെന്ന് കരുതട്ടെ.. ആണെങ്കില്‍ ഇനിയും തരാം.

Saturday, May 2, 2009

ഏറനാടന്‍ സ്വരമേളം.

ഏറനാടന്‍ സ്വരമേളം.

ഏറനാടന്‍ കഥകള്‍/രസങ്ങള്‍/പാട്ടുകള്‍ കേള്‍ക്കാന്‍; നമുക്ക് അടിച്ചുപൊളിച്ച് തിമിര്‍ത്താടാം,നാടന്‍ സ്വരമേളമായ്!