അല്‍‌പം (സ്വ)കാര്യം.

Monday, July 26, 2010

"ജനനം" ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍!

പ്രിയ സുഹൃത്തേ,

Mileage Tyre Retreading Factory Presents, അബുദാബി മലയാളി സമാജം 'ലോഹിതദാസ് അനുസ്മരണ ഷോര്‍ട്ട് ഫിലിം' മത്സരത്തിലേക്ക് ഞാന്‍ നായകനായി അഭിനയിച്ച/ നിര്‍മ്മിച്ച ഹ്രസ്വചിത്രം "ജനനം" തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

(പോസ്റ്റര്‍ കാണുക)

31/07/2010 ശനിയാഴ്ച 6 pm ന് ആരംഭിക്കുന്ന ഷോര്‍ട്ട് ഫിലിം മത്സരത്തിലേക്ക് താങ്കളെയും കുടുംബത്തെയും സുഹൃത്തുക്കളെയും അബുദാബി മലയാളി സമാജത്തിലേക്ക്‌ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

സ്നേഹപൂര്‍വ്വം................

സാലിഹ് കല്ലട
050-6690366

2 comments:

  1. Mileage Tyre Retreading Factory Presents, അബുദാബി മലയാളി സമാജം 'ലോഹിതദാസ് അനുസ്മരണ ഷോര്‍ട്ട് ഫിലിം മല്‍സരം.

    ReplyDelete
  2. maashe enganeyundaayirunnu parippaadi

    ReplyDelete