റേഡിയോ മംഗോ പരസ്യം. അതില്‍ പലയിടത്തും തുള്ളിക്കളിക്കുന്നത് ഏറനാടന്‍.
പരസ്യചിത്രം സംവിധാനം ചെയ്തത് ബംഗളൂരിലെ നിര്‍വാണ ഫിലിംസ്,
ക്യാമറ ചലിപ്പിച്ചത് സുപ്രസിദ്ധ തമിഴ് നടന്‍ ആയിമാറിയ നടരാജന്‍.
(എനിക്ക് ആദ്യമായി വലിയൊരു പ്രതിഫലം ലഭിച്ചത് ഇതില്‍ ആയിരുന്നു)
മാങ്ങാ റേഡിയോയില്‍ വിനീത് അബൂബക്കര്‍ ശ്രീനിവാസനും ഏറനാടനും.
ReplyDeleteഅന്നെ സ്മാര്‍ത്തനാക്കാന്‍ പറ്റില്ല.
ReplyDeleteകാള്‍ ഷീറ്റ് ഞാന്‍ റദ്ദക്കാണ്
:-))