അല്‍‌പം (സ്വ)കാര്യം.

Saturday, January 29, 2011

The Birth (ജനനം)

4 comments:

  1. തന്‍റെ കുഞ്ഞിനെ രക്ഷിക്കാന്‍ പെടാപാട് പെടുന്ന ഒരു ഗര്‍ഭിണിയുടെ ബദ്ധപ്പാട്. പ്രവാസലോകത്തെ ഒരു സാധാരണ കുടുംബത്തിലെ ദമ്പതികളുടെ കഥ - ജനനം (A Short Film)

    ReplyDelete
  2. ഏറനാടന്റെ അഭിനയത്തിന് ഭരത് അവാര്‍ഡിന് ശുപാര്‍ശ ചെയ്യുന്നു.

    ReplyDelete
  3. ഇതൊക്കൊ കണ്ട് സഹിച്ചവര്‍ക്ക് സമാധാനത്തിനുള്ള നോബേലിനു ഞാന്‍ ശുപാര്‍ശ ചെയ്യുന്നു.

    ReplyDelete
  4. സംഭഷണം കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നു.
    പൊതുവെ നന്നായിട്ടുണ്ട്... നല്ല ആശയം.

    ReplyDelete