അല്‍‌പം (സ്വ)കാര്യം.

Thursday, February 3, 2011

മഴ ചാറും ഇടവഴിയില്‍...


ചിത്രം: ജൂവൈരയുടെ പപ്പ

സംഗീതം, ആലാപനം: വിദ്യാധരന്‍ മാഷ്‌


മഴ ചാറും ഇടവഴിയില്‍
നിഴലാടും കല്‍പടവില്‍
ചെറുവാലന്‍ കിളിയുടെ
തൂവല്‍ പോല്‍
ഇളംനാമ്പുപോല്‍
കുളിര്‍കാറ്റ്‌ പോലെ
ചാരെ വന്നോളെ..
എന്‍റെ ചാരെ വന്നോളെ...

എന്‍റെ നീലാകാശമാകെ നീ പറന്നോളൂ
എന്‍റെ നെഞ്ചില്‍ മൊഞ്ചു കൂടിയ കൂട് വെച്ചോളൂ

കാത്തിരുന്നു കുഴഞ്ഞുപോയത് നീയറിഞ്ഞില്ലേ
കൂടൊഴിഞ്ഞു പറന്നുപോയത് നീ തനിച്ചല്ലേ
ഏറെനാളായ് ഞാന്‍ കൊതിപ്പൂ നീ വരുകില്ലേ?

കണ്ണുനീരില്‍ തോണിയുന്തി ഞാന്‍ തളര്‍ന്നില്ലേ..
ഞാന്‍ നിനക്ക് താജ് തോല്‍ക്കണ കൂട് വെച്ചോളാം
എന്‍റെ റൂഹും നിന്‍റെ ചാരെ ഞാന്‍ അയച്ചോളാം

മഴ ചാറും ഇടവഴിയില്‍
നിഴലാടും കല്‍പടവില്‍
ചെറുവാലന്‍ കിളിയുടെ
തൂവല്‍ പോല്‍
ഇളംനാമ്പുപോല്‍
കുളിര്‍കാറ്റ്‌ പോലെ
ചാരെ വന്നോളെ..
എന്‍റെ ചാരെ വന്നോളെ...

2 comments:

 1. മഴ ചാറും ഇടവഴിയില്‍
  നിഴലാടും കല്‍പടവില്‍
  ചെറുവാലന്‍ കിളിയുടെ
  തൂവല്‍ പോല്‍
  ഇളംനാമ്പുപോല്‍
  കുളിര്‍കാറ്റ്‌ പോലെ
  ചാരെ വന്നോളെ..
  എന്‍റെ ചാരെ വന്നോളെ...

  എന്‍റെ നീലാകാശമാകെ നീ പറന്നോളൂ
  എന്‍റെ നെഞ്ചില്‍ മൊഞ്ചു കൂടിയ കൂട് വെച്ചോളൂ

  കാത്തിരുന്നു കുഴഞ്ഞുപോയത് നീയറിഞ്ഞില്ലേ
  കൂടൊഴിഞ്ഞു പറന്നുപോയത് നീ തനിച്ചല്ലേ
  ഏറെനാളായ് ഞാന്‍ കൊതിപ്പൂ നീ വരുകില്ലേ?

  കണ്ണുനീരില്‍ തോണിയുന്തി ഞാന്‍ തളര്‍ന്നില്ലേ..
  ഞാന്‍ നിനക്ക് താജ് തോല്‍ക്കണ കൂട് വെച്ചോളാം
  എന്‍റെ റൂഹും നിന്‍റെ ചാരെ ഞാന്‍ അയച്ചോളാം

  മഴ ചാറും ഇടവഴിയില്‍
  നിഴലാടും കല്‍പടവില്‍
  ചെറുവാലന്‍ കിളിയുടെ
  തൂവല്‍ പോല്‍
  ഇളംനാമ്പുപോല്‍
  കുളിര്‍കാറ്റ്‌ പോലെ
  ചാരെ വന്നോളെ..
  എന്‍റെ ചാരെ വന്നോളെ...

  ReplyDelete
 2. ഒത്തിരി തവണ കേട്ടു . വിദ്യാധരൻ മാസ്റ്ററുടെ ശബ്ദത്തിലും എന്ന യുവ ഗസൽ ഗായകന്റെ ശബ്ദത്തിലും . ഓരോ തവണ കേൾക്കുമ്പോഴും ഈ പാട്ടിനോടുള്ള ഇഷ്ടം കൂടിക്കൂടി വരികയാണ് . നന്ദി .. സ്നേഹം.. ഇത്രമേൽ പ്രണയാർദ്രമായ വരികളുടെ ഉടമക്ക്.

  സ്നേഹാശംസകളോടെ ..ജസീം കൂട്ടായി

  ReplyDelete