Trailer 3
Trailer 2
Trailer 1
ഒരു മാമ്മന്‍ കെ രാജന്‍ & ഫ്രണ്ട്സ് ടെലിഫിലിം ഫോര്‍ നാടകസൌഹൃദം, അബുദാബി.
ഗിരീഷ്കുമാര്‍ കുനിയിലിന്റെ ചെറുകഥ “ജുവൈരയുടെ പപ്പയെക്കുറിച്ച്.” അവലംബിച്ച്
മാമ്മന്‍ കെ രാജന്‍ തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍വഹിച്ച ടെലിഫിലിം ഉടന്‍ നമ്മുടെ സ്വീകരണമുറിയിലേക്ക് വരുന്നൂ..
ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍: ഏറനാടന്‍
ഗിരീഷ്കുമാര്‍ കുനിയിലിന്റെ ചെറുകഥ “ജുവൈരയുടെ പപ്പയെക്കുറിച്ച്.” അവലംബിച്ച്
ReplyDeleteമാമ്മന്‍ കെ രാജന്‍ തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍വഹിച്ച ടെലിഫിലിം ഉടന്‍ നമ്മുടെ സ്വീകരണമുറിയിലേക്ക് വരുന്നൂ..
ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍: ഏറനാടന്‍
ട്രയിലര്‍ പാര്‍ട്ട് 2 ചേര്‍ത്തിട്ടുണ്ട്.
ReplyDeleteഒരു ബ്ലോഗ് എഴുത്തുകാരന്റെ അവിസ്മരണീയമായ ഓര്‍മ്മകളുടെ വീണ്ടെടുക്കല്‍ ഇതിലൂടെ നിങ്ങള്‍ക്ക് ദര്‍ശിക്കാം
ഇതിലെ മനോഹരമായ പ്രണയരംഗം കാണൂ..
ReplyDeleteനന്നായി. ഇഷ്ടായി.
ReplyDelete