ഏറനാടന്‍ രംഗങ്ങള്‍, കഥകള്‍/രസങ്ങള്‍/പാട്ടുകള്‍ കേള്‍ക്കാന്‍; നമുക്ക് അടിച്ചുപൊളിച്ച് തിമിര്‍ത്താടാം,നാടന്‍ സ്വരമേളമായ് കൂടാം..
Sunday, February 13, 2011
Thursday, February 3, 2011
മഴ ചാറും ഇടവഴിയില്‍...
ചിത്രം: ജൂവൈരയുടെ പപ്പ
സംഗീതം, ആലാപനം: വിദ്യാധരന്‍ മാഷ്
മഴ ചാറും ഇടവഴിയില്‍
നിഴലാടും കല്‍പടവില്‍
ചെറുവാലന്‍ കിളിയുടെ
തൂവല്‍ പോല്‍
ഇളംനാമ്പുപോല്‍
കുളിര്‍കാറ്റ് പോലെ
ചാരെ വന്നോളെ..
എന്‍റെ ചാരെ വന്നോളെ...
എന്‍റെ നീലാകാശമാകെ നീ പറന്നോളൂ
എന്‍റെ നെഞ്ചില്‍ മൊഞ്ചു കൂടിയ കൂട് വെച്ചോളൂ
കാത്തിരുന്നു കുഴഞ്ഞുപോയത് നീയറിഞ്ഞില്ലേ
കൂടൊഴിഞ്ഞു പറന്നുപോയത് നീ തനിച്ചല്ലേ
ഏറെനാളായ് ഞാന്‍ കൊതിപ്പൂ നീ വരുകില്ലേ?
കണ്ണുനീരില്‍ തോണിയുന്തി ഞാന്‍ തളര്‍ന്നില്ലേ..
ഞാന്‍ നിനക്ക് താജ് തോല്‍ക്കണ കൂട് വെച്ചോളാം
എന്‍റെ റൂഹും നിന്‍റെ ചാരെ ഞാന്‍ അയച്ചോളാം
മഴ ചാറും ഇടവഴിയില്‍
നിഴലാടും കല്‍പടവില്‍
ചെറുവാലന്‍ കിളിയുടെ
തൂവല്‍ പോല്‍
ഇളംനാമ്പുപോല്‍
കുളിര്‍കാറ്റ് പോലെ
ചാരെ വന്നോളെ..
എന്‍റെ ചാരെ വന്നോളെ...
Wednesday, February 2, 2011
മാധവിക്കുട്ടിയുടെ "ഉച്ച"
മാധവിക്കുട്ടിയുടെ ചെറുകഥ "ഉച്ച" ദൃശ്യാവിഷ്കാരം ഒന്നാം ചരമദിനത്തില്‍ അബുദാബിയില്‍ അവതരിപ്പിച്ചത്.
അണിയിചോരുക്കിയത് ജോഷി രാഘവന്‍. അരങ്ങില്‍ ഏറനാടന്‍, സിന്ധു നമ്പൂതിരി, ഷജീര്‍ മണക്കാട്.
അണിയിചോരുക്കിയത് ജോഷി രാഘവന്‍. അരങ്ങില്‍ ഏറനാടന്‍, സിന്ധു നമ്പൂതിരി, ഷജീര്‍ മണക്കാട്.
Subscribe to:
Posts (Atom)